30.3 C
Kunnamkulam
Tuesday, July 14, 2026
Home Obituary News ചൊവ്വന്നൂര്‍ ചെറുവത്തൂര്‍ പരേതനായ ഇട്ടി ചാക്കോ ഭാര്യ എമിലി (80) നിര്യാതയായി

ചൊവ്വന്നൂര്‍ ചെറുവത്തൂര്‍ പരേതനായ ഇട്ടി ചാക്കോ ഭാര്യ എമിലി (80) നിര്യാതയായി

ചൊവ്വന്നൂര്‍ ചെറുവത്തൂര്‍ പരേതനായ ഇട്ടി ചാക്കോ ഭാര്യ എമിലി (80) നിര്യാതയായി. സംസ്‌കാരം തിങ്കള്‍ രാവിലെ 9.30 ന് ആര്‍ത്താറ്റ് സെന്റ് മേരീസ് കതീഡ്രല്‍ സെമിത്തെരിയില്‍ വെച്ച് നടക്കും. ജെഷി ഇട്ടി (റിട്ട. കെഎസ്ഇബി എന്‍ജിനിയര്‍), ജെസ്സി ജോബ് (പരേത) എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!