ചലച്ചിത്ര നടന്‍ വിജീഷ് വിജയന്റെ പിതാവ് പാവറട്ടി വീട്ടില്‍ പാച്ചുക്കുട്ടി മകന്‍ വിജയന്‍ (ആശാരി വിജയന്‍) നിര്യാതനായി. കഴിഞ്ഞ 25 വര്‍ഷമായി വേലൂരില്‍ കുറുമാല്‍ ആനപ്പാലം വഴിയിലാണ് താമസം. ഖത്തര്‍ ദോഹയില്‍ ബിസിനസ്സായിരുന്നു. ദിലീപിന്റെ ഗ്രാമഫോണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ നിര്‍മാതാക്കളുമായി സഹകരിച്ചിരുന്നു. സംസ്‌കാരം
ശനിയാഴ്ച്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.