പുന്നയൂര്‍ക്കുളം എ ഇ ഒ ഓഫീസിന് കിഴക്കുഭാഗം താമസിക്കുന്ന പരേതനായ മുടവത്തയില്‍ മുഹമ്മദ് കുട്ടി ഹാജി ഭാര്യ സി ടി ഫാത്തിമ്മ (70) നിര്യാതയായി. കബറടക്കം വെള്ളിയാഴ്ച്ച കാലത്ത് 10മണിക്ക് കോറോത്തയില്‍ പള്ളി ഖബര്‍സ്ഥാനില്‍ നടത്തും. മുംതാസ്, സീനത്ത് എന്നിവര്‍ മക്കളാണ്.
ADVERTISEMENT