മറ്റം കാക്കശ്ശേരി കാര്‍ലി ഫ്രാന്‍സീസ് മകള്‍ ഫെസ്സി റോസ് (17) നിര്യാതയായി. കാന്‍സര്‍ ബാധിതയായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. കണ്ടശ്ലാംകടവ് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. സുമി മാതാവാണ്. ഫെമിന്‍ റോസ് സഹോദരിയാണ്.
സംസ്ക്കാരം 5-12-25 (വെള്ളി) രാവിലെ 10.30ന് മറ്റം സെന്റ് തോമാസ് ഫൊറോന ദേവാലയ സിമിത്തേരിയില്‍ നടക്കും



