ഗുരുവായൂർ തിരുവെങ്കിടം തലക്കോട്ടുകര ദേവസ്സി (83) നിര്യാതനായി. സംസ്ക്കാരo വെള്ളിയാഴ്ച വൈകീട്ട് 4ന് ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ .
ഭാര്യ: മേരി .
മക്കൾ: ജോൺസൻ , ജോളി, ജോയ്സി, ജെസ്സി, ജാൻസി.
മരുമക്കൾ: പ്രീതി, പോൾ, ഫ്രാൻസീസ്, ഷാജു, ഡെൻസൺ
ADVERTISEMENT