സിസിടിവി ഫൈബർ ടെക്നീഷ്യൻ ബൈജുവിന്റെ മാതാവും, മറ്റം വാഴപ്പുള്ളി വീട്ടിൽ പരേതനായ കുരിയാക്കുവിന്റെ ഭാര്യയുമായ ബ്രിജിത്ത (80) നിര്യാതയായി. സംസ്കാരം ഇന്നു വൈകിട്ട് 4ന് മറ്റം സെന്റ് തോമസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ. ഡൈജു, ലൈജി എന്നിവരാണ് മറ്റു മക്കൾ. ഷാജൻ, ആശാ എന്നിവർ മരുമക്കളാണ്.
ADVERTISEMENT