കുന്നംകുളം ചിറളയം വളപ്പകത്ത് പാപ്പച്ചന്‍ മകന്‍ ഹാപ്പി (63) നിര്യാതനായി

കുന്നംകുളം ചിറളയം വളപ്പകത്ത് പാപ്പച്ചന്‍ മകന്‍ ഹാപ്പി (63) നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സെമിത്തേരിയില്‍.
ഭാര്യ -ലീന
മക്കള്‍ -ഹണി, സിനി, ബിനി
മരുമക്കള്‍-പ്രവീണ്‍, ജിനീഷ്

ADVERTISEMENT