29.8 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Kunnamkulam ഗെയില്‍ പാചക വാതക വിതരണ കേന്ദ്രത്തില്‍ ചോര്‍ച്ചയെന്ന് ആശങ്ക ; അടിയന്തിര യോഗം ചേര്‍ന്നു

ഗെയില്‍ പാചക വാതക വിതരണ കേന്ദ്രത്തില്‍ ചോര്‍ച്ചയെന്ന് ആശങ്ക ; അടിയന്തിര യോഗം ചേര്‍ന്നു

122

കുന്നംകുളം ചൊവ്വന്നൂരില്‍ ഗെയില്‍ പാചക വാതക വിതരണ കേന്ദ്രത്തില്‍ നിന്നും വാതക ചോര്‍ച്ചയെന്ന് ആശങ്ക ; പ്രതിഷേധവുമായി നാട്ടുകാര്‍ തടിച്ചു കൂടി. പ്രശ്‌നപരിഹാരത്തിനായ് കുന്നംകുളത്ത് അടിയന്തിര യോഗം ചേര്‍ന്നു.

ADVERTISEMENT
error: Content is protected !!