Obituary News കുന്നംകുളം ചിറളയം വളപ്പകത്ത് പാപ്പച്ചന് മകന് ഹാപ്പി (63) നിര്യാതനായി January 3, 2026 205 FacebookXPinterestWhatsApp കുന്നംകുളം ചിറളയം വളപ്പകത്ത് പാപ്പച്ചന് മകന് ഹാപ്പി (63) നിര്യാതനായി. സംസ്ക്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സെമിത്തേരിയില്‍. ഭാര്യ -ലീന മക്കള്‍ -ഹണി, സിനി, ബിനി മരുമക്കള്‍-പ്രവീണ്‍, ജിനീഷ് ADVERTISEMENT