ചൊവ്വന്നൂര്‍ ചെറുകുന്ന് വൃന്ദാവന്‍ സ്ട്രീറ്റില്‍ തെക്കേക്കര വറീത് മകന്‍ ടി.വി ഇയ്യപ്പന്‍ (അപ്പുകുഞ്ഞന്‍ 84) നിര്യാതനായി

ചൊവ്വന്നൂര്‍ ചെറുകുന്ന് വൃന്ദാവന്‍ സ്ട്രീറ്റില്‍ തെക്കേക്കര വറീത് മകന്‍ അപ്പുകുഞ്ഞന്‍ എന്ന ടി.വി ഇയ്യപ്പന്‍ (84) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് കുന്നംകുളം അടുപ്പുട്ടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പളളി സെമിത്തേരിയില്‍.
ഓമനയാണ് ഭാര്യ. ഷിജി, ഷിജീഷ്, ഫെബിന്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT