24.4 C
Kunnamkulam
Thursday, August 6, 2026
Home Bureaus Kunnamkulam തെക്കേ അങ്ങാടി സെന്റ് മത്ഥ്യാസ് ദേവാലയത്തില്‍ ദനഹ പെരുന്നാളിന് തുടക്കം

തെക്കേ അങ്ങാടി സെന്റ് മത്ഥ്യാസ് ദേവാലയത്തില്‍ ദനഹ പെരുന്നാളിന് തുടക്കം

കുന്നംകുളം തെക്കേ അങ്ങാടി സെന്റ് മത്ഥ്യാസ് ദേവാലയത്തില്‍ ദനഹപ്പെരുന്നാള്‍ ശുശ്രൂഷകള്‍ നടന്നു. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായാണ് ദനഹപ്പെരുന്നാള്‍ ആഘോഷിക്കുന്നത്. ഞായറാഴ്ച്ച വൈകിട്ട് 7 ന് സന്ധ്യ നമസ്‌കാരം, പ്രദക്ഷിണം സ്ലൈഹിക വാഴ്‌വും ഉണ്ടായി. ശുശ്രൂഷകള്‍ക്ക് ഇടവക വികാരി. ഫാ.ഗീവര്‍ഗ്ഗീസ് തോലത്ത്, മുംബൈ ഭദ്രാസനത്തിലെ ഫാ.ടി.യു തോമസ് എന്നിവര്‍ മുഖ്യകാര്‍മികരായി. ഞായറാഴ്ച്ച രാവിലെ 7 ന് പ്രഭാത നമസ്‌കാരം, വിശുദ്ധ കുര്‍ബാന എന്നിവയുണ്ടായി. വൈകിട്ട് 5 ന് അങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണവും നടക്കും.

ADVERTISEMENT
error: Content is protected !!