പാറന്നൂര്‍ ചെറുവത്തൂര്‍ ജേക്കബ്ബ് (98) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ആര്‍ത്താറ്റ് സെന്റ് മേരീസ് സിംഹാസന പള്ളി സെമിത്തേരിയില്‍ നടക്കും. പരേതയായ തേത്തുകുട്ടിയാണ് ഭാര്യ. ജെയിംസ്, അബ്രാഹം , പരേതനായ ജോണ്‍സന്‍ , ഗീവര്‍ എന്നിവര്‍ മക്കളാണ്.
ADVERTISEMENT