വേലൂര്‍ തലക്കോട്ടുകര പ്രഭാത് നഗറില്‍ പരേതനായ ഇലവന്ത്ര കൃഷ്ണന്‍ ഭാര്യ ജാനകി (91) നിര്യാതയായി

വേലൂര്‍ തലക്കോട്ടുകര പ്രഭാത് നഗറില്‍ പരേതനായ ഇലവന്ത്ര കൃഷ്ണന്‍ ഭാര്യ ജാനകി (91) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞു 3 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. വസുന്ധര, ശശിലേഖ, സുധര്‍മ്മന്‍, സജീവ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT
Malaya Image 1

Post 3 Image