നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്

നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്. കടവല്ലൂര്‍ ഇന്ദിരാജി സ്റ്റോപ്പിന് സമീപമായിരുന്നു അപകടം. മൂന്നാറിലേക്ക് പോവുകയായിരുന്ന കണ്ണൂര്‍ സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത്. നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് പാതയോരത്തെ സംരക്ഷണ തൂണിലും മരത്തിലും ഇടിക്കുകയായിരുന്നു.

ADVERTISEMENT
Malaya Image 1

Post 3 Image