കേച്ചേരിയിലെ ജ്വല്ലറിയില്‍ കവര്‍ച്ച

കേച്ചേരിയിലെ ജ്വല്ലറിയില്‍ കവര്‍ച്ച. വടക്കാഞ്ചരി റോഡിലെ പേള്‍ ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. മോഷ്ടാക്കള്‍ ഇതര സംസ്ഥാന തൊഴിലാളികളാണെന്ന് സംശയം.

ADVERTISEMENT
Malaya Image 1

Post 3 Image