കുന്നംകുളം നഗരസഭ കൗണ്‍സില്‍ യോഗം കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹിഷ്‌കരിച്ചു. അടുപ്പുട്ടിയിലെ നഗരസഭ ശ്മശാനത്തിന്റെ നവീകരണം അനന്തമായി നീളുന്നതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്.വാക് ഔട്ട് നടത്തിയ കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യങ്ങളുമായി ചെയര്‍പേഴ്‌സണ്‍ന്റെ ഡയസിന് മുന്നില്‍ പ്രതിഷേധിച്ചു
ADVERTISEMENT