ചൊവ്വന്നൂർ മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡണ്ടും ചൊവ്വന്നൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ മരത്തംകോട് ചുങ്കത്ത് വീട്ടിൽ സി.കെ. ജോൺ (62) നിര്യാതനായി.

142

ചൊവ്വന്നൂർ മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡണ്ടും ചൊവ്വന്നൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ മരത്തംകോട് ചുങ്കത്ത് വീട്ടിൽ സി.കെ. ജോൺ (62- റിട്ടേർഡ് അദ്ധ്യാപകൻ എംജെഡിഎച്ച്എസ് കുന്നംകുളം, മരത്തംകോട് ഗ്രാമീണ വായനശാല പ്രസിഡൻ്റ്) നിര്യാതനായി.
സംസ്കാരം 1-7-2024 തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് മരത്തംകോട് സെൻ്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
ഭാര്യ ഷെറിൻ ജോൺ ( റിട്ടേർഡ് HM ഗവ. എൽപി സ്കൂൾ, മണ്ടംപറമ്പ്)
മക്കൾ : ജീഷ്മ ജോൺ, ജിനീഷ ജോൺ
മരുമക്കൾ : സോൺ എഡിസൻ, അർണോൾഡ് സണ്ണി.