പൊര്‍ക്കളേങ്ങാട് കരിയന്നൂര്‍ ചിങ്ങംകാട്ടില്‍ പരേതനായ മാധവന്‍ നായര്‍ ഭാര്യ കാര്‍ത്ത്യായനി അമ്മ (87) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 ന് വീട്ടുവളപ്പില്‍ നടക്കും. ചന്ദ്രശേഖരന്‍, വിശ്വനാഥന്‍, ഭാരതി, ജയശ്രീ, ഇന്ദിര, സരള, സത്യന്‍ എന്നിവര്‍ മക്കളാണ്.
Home Obituary News പൊര്‍ക്കളേങ്ങാട് കരിയന്നൂര്‍ ചിങ്ങംകാട്ടില്‍ പരേതനായ മാധവന്‍ നായര്‍ ഭാര്യ കാര്‍ത്ത്യായനി അമ്മ (87) നിര്യാതയായി