28.9 C
Kunnamkulam
Saturday, July 11, 2026
Home Obituary News വാദ്യകലാകാരൻ കടവല്ലൂർ കല്ലുംപുറം പറച്ചിരിക്കാവിൽ കുഞ്ഞൻ (80) നിര്യാതനായി.

വാദ്യകലാകാരൻ കടവല്ലൂർ കല്ലുംപുറം പറച്ചിരിക്കാവിൽ കുഞ്ഞൻ (80) നിര്യാതനായി.

വാദ്യകലാകാരൻ കടവല്ലൂർ കല്ലുംപുറം പറച്ചിരിക്കാവിൽ കുഞ്ഞൻ (80) നിര്യാതനായി. കടവല്ലൂർ ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ പഞ്ചവാദ്യസംഘത്തിൻ്റെ (തിമില ) സ്ഥാപക പരിശീലകരിൽ ഒരാളായിരുന്നു,അംബേദ്കർ ഫെല്ലോഷിപ്പിനർഹനായിട്ടുണ്ട് ഭാര്യ – കുട്ടിമാളു, മക്കൾ – ഷാജി, അജിൽ, സജിൽ ,മരുമക്കൾ – സരു ,ഷിത,നിമിത. സംസ്കാരം നാളെ (29-11-2024) രാവിലെ 10 മണിക്ക് (ചെറുതുരുത്തി ശാന്തിതീരം).

ADVERTISEMENT
error: Content is protected !!