25.3 C
Kunnamkulam
Sunday, July 26, 2026
Home Obituary News എരുമപ്പെട്ടി വീരത്ത് കുഞ്ഞുണ്ണി (70) നിര്യാതനായി

എരുമപ്പെട്ടി വീരത്ത് കുഞ്ഞുണ്ണി (70) നിര്യാതനായി

എരുമപ്പെട്ടി ഐ.എന്‍.ടി.യു.സി ചുമട്ടു തൊഴിലാളി യൂണിയന്‍ അംഗമായിരുന്ന എരുമപ്പെട്ടി വീരത്ത് കുഞ്ഞുണ്ണി (70) നിര്യാതനായി.
സംസ്‌കാരം തിങ്കളാഴ്ച്ച നടക്കും. ചിരുത ഭാര്യയും ലിജിയ മകളുമാണ്.

ADVERTISEMENT
error: Content is protected !!