27.6 C
Kunnamkulam
Saturday, July 11, 2026
Home Bureaus Kunnamkulam കുന്നംകുളം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ കുടുംബ സംഗമം സംഘടിപ്പിച്ചു

കുന്നംകുളം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ കുടുംബ സംഗമം സംഘടിപ്പിച്ചു

കുന്നംകുളം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് രോഗി, വളണ്ടിയര്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. കെ.എം ഗഫൂര്‍ അധ്യക്ഷത വഹിച്ച സംഗമം നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. കെ.വി ദേവദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി.സോമശേഖരന്‍, ലെബീബ് ഹസ്സന്‍, ഡോ. താജ് പോള്‍ പനക്കല്‍, ഡോ. എ.വി മണികണ്ഠന്‍, കെ.പി സാക്‌സണ്‍, ഗഫൂര്‍ കടങ്ങോട്, സി.ഇ ഉണ്ണി എന്നിവര്‍ സംസാരിച്ചു പെന്‍കോ ബക്കര്‍ സ്വാഗതവും കെ.എ രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!