31.4 C
Kunnamkulam
Tuesday, September 22, 2026
Home Obituary News മറ്റം തിരുവത്ര മുത്തനാംപറമ്പില്‍ പരേതനായ പള്ളി ഭാര്യ കുട്ടിപ്പാറു (85) നിര്യാതയായി

മറ്റം തിരുവത്ര മുത്തനാംപറമ്പില്‍ പരേതനായ പള്ളി ഭാര്യ കുട്ടിപ്പാറു (85) നിര്യാതയായി

44

മറ്റം തിരുവത്ര മുത്തനാംപറമ്പില്‍ പരേതനായ പള്ളി ഭാര്യ കുട്ടിപ്പാറു (85) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച കാലത്ത് 11 മണിക്ക് എളവള്ളി പഞ്ചായത്ത് ശാന്തിതീരം ശ്മശാനത്തില്‍. വത്സല, ബാലകൃഷ്ണന്‍, പരേതയായ ശകുന്തള എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!