ഗുരുവായൂര്‍ നെന്മിനി പയ്യപ്പാട്ട് ശ്രീധരന്‍ (77) നിര്യാതനായി

ഗുരുവായൂര്‍ നെന്മിനി പയ്യപ്പാട്ട് ശ്രീധരന്‍ (77) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 11ന് വീട്ടുവളപ്പില്‍ നടക്കും. പരേതയായ സരസ്വതി ഭാര്യയാണ്. ബിന്ദു ബിജു, ബിനു എന്നിവര്‍ മക്കളാണ്.

ADVERTISEMENT