30.9 C
Kunnamkulam
Monday, September 14, 2026
Home Bureaus Erumapetty ഇരട്ടസ്വര്‍ണത്തിന്റെ തിളക്കത്തില്‍ എം.ആര്‍.റഈസുദ്ധീന്‍

ഇരട്ടസ്വര്‍ണത്തിന്റെ തിളക്കത്തില്‍ എം.ആര്‍.റഈസുദ്ധീന്‍

37

തൃശൂര്‍ വി.കെ.എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ജില്ല അമേച്ചര്‍ റസ്ലിംഗ് മത്സരത്തില്‍ എം.ആര്‍.റഈസുദ്ധീന്‍ ഇരട്ട സ്വര്‍ണം കരസ്ഥമാക്കി. അണ്ടര്‍ 23- 97 കി.ഗ്രാം വിഭാഗത്തിലും സീനിയര്‍ 97 കി.ഗ്രാം വിഭാഗത്തിലുമാണ് സ്വര്‍ണം നേടിയത്. ആഗസ്റ്റ് 9,10 തിയ്യതികളിലായി കാസര്‍ഗോഡ് നടക്കുന്ന സംസ്ഥാന അമേച്ചര്‍ മത്സരത്തിന് യോഗ്യത നേടി. മാറമ്പള്ളി എം.ഇ.എസ്സ്. കോളേജില്‍ അവസാന വര്‍ഷ ബിരുദവിദ്യാര്‍ത്ഥിയാണ് ആദൂര്‍ മാനത്തുപറമ്പില്‍ റഫീക്ക് തങ്ങള്‍ – നൗഷിജ ദമ്പതികളുടെ മൂത്ത മകനായ റഈസുദ്ധീന്‍.

ADVERTISEMENT
error: Content is protected !!