Obituary News ഗുരുവായൂര്‍ നെന്മിനി പയ്യപ്പാട്ട് ശ്രീധരന്‍ (77) നിര്യാതനായി July 28, 2025 91 FacebookXPinterestWhatsApp ഗുരുവായൂര്‍ നെന്മിനി പയ്യപ്പാട്ട് ശ്രീധരന്‍ (77) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 11ന് വീട്ടുവളപ്പില്‍ നടക്കും. പരേതയായ സരസ്വതി ഭാര്യയാണ്. ബിന്ദു ബിജു, ബിനു എന്നിവര്‍ മക്കളാണ്. ADVERTISEMENT