വടക്കേക്കാട് മുക്കിലെ പീടികയില്‍ താമസിക്കുന്ന യൂത്ത് കോണ്‍ഗ്രസ് വടക്കേക്കാട് മണ്ഡലം സെക്രട്ടറി പ്രവീഷ് വെള്ളക്കട(29) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍ നടത്തും. വിജയന്‍ പ്രസന്ന ദമ്പതികളുടെ മകനാണ്. പ്രജൂഷ് സഹോദരനാണ്. വടക്കേക്കാട് കച്ചേരിപ്പടിയില്‍ വൈറ്റ് പോയിന്റ് എസി മെക്കാനിക് ഷോപ്പ് ഉടമയാണ് പരേതന്‍.
Home Bureaus Punnayurkulam യൂത്ത് കോണ്‍ഗ്രസ് വടക്കേക്കാട് മണ്ഡലം സെക്രട്ടറി പ്രവീഷ് വെള്ളക്കട(29) നിര്യാതനായി