അഞ്ഞൂര്‍കുന്ന് തലക്കാട്ട് പരേതനായ സഹദേവന്റെ ഭാര്യ രാധ (75) നിര്യാതയായി

അഞ്ഞൂര്‍കുന്ന് തലക്കാട്ട് പരേതനായ സഹദേവന്റെ ഭാര്യ രാധ (75) നിര്യാതയായി. സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി.
ഷാജി, മനോജ, രാജി എന്നിവര്‍ മക്കളാണ്.

ADVERTISEMENT