കുന്നംകുളം കാണിപ്പയ്യൂർ തച്ചംകുളം സഹദേവൻ (84) നിര്യാതനായി.

251

കുന്നംകുളം കാണിപ്പയ്യൂർ തച്ചംകുളം സഹദേവൻ (84) നിര്യാതനായി. ഭാര്യ അബുജാക്ഷി . മകൾ ഉഷ . മരുമകൻ രവീന്ദ്രൻ. സംസ്കാരം നാളെ (06.07.24, ശനിയാഴ്ച ) രാവിലെ 11ന് കുന്നംകുളം നഗരസഭ ക്രിമിറ്റോറിയത്തിൽ.