മുൻ കടവല്ലൂർ പഞ്ചായത്ത് പ്രസിഡണ്ടും മുതിർന്ന കോൺഗ്രസ് അംഗവുമായ തിപ്പിലശ്ശേരി കോടവം പറമ്പിൽ സത്യഭാമ (100) നിര്യാതയായി.

151

മുൻ കടവല്ലൂർ പഞ്ചായത്ത് പ്രസിഡണ്ടും മുതിർന്ന കോൺഗ്രസ് അംഗവുമായ തിപ്പിലശ്ശേരി കോടവം പറമ്പിൽ സത്യഭാമ നിര്യാതയായി. 100 വയസ്സായിരുന്നു. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 4.30 ന് വടൂക്കര എസ്എൻഡിപി ശ്മശാനത്തിൽ. ബാലകൃഷ്ണൻ, ജയപ്രകാശ്,ചന്ദ്രശേഖരൻ,ജയറാം,അരവിന്ദാക്ഷൻ, രഘുനന്ദനൻ എന്നിവർ മക്കളാണ്.