പെരുമ്പിലാവ് കുപ്പിക്കുന്ന് അത്തിക്കപ്പറമ്പില്‍ പരേതനായ കമ്മാലിന്റെ ഭാര്യ ബീവി നിര്യാതയായി. 96 വയസ്സായിരുന്നു.സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പരുവക്കുന്ന് മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. യൂസഫ്, സുലൈമാന്‍, കാസിം. അസീസ്, ഹലീമ, ആയിഷ ഫാത്തിമ, ആമിന എന്നിവര്‍ മക്കളാണ്.***
ADVERTISEMENT