Obituary News ചെറുവത്താനി പോസ്റ്റാഫിസിന് പടിഞ്ഞാറ് വശം പൊന്നം ചാത്തയില്‍ കുഞ്ഞഹമ്മദ് ഭാര്യ കുമ്മാത്ത് കുഞ്ഞീമ(93) നിര്യാതയായി October 24, 2024 FacebookTwitterPinterestWhatsApp ചെറുവത്താനി പോസ്റ്റാഫിസിന് പടിഞ്ഞാറ് വശം പൊന്നം ചാത്തയില്‍ കുഞ്ഞഹമ്മദ് ഭാര്യ കുമ്മാത്ത് കുഞ്ഞീമ(93) നിര്യാതയായി. ഖബറടക്കം വടുതല ജുമാമസ്ജിദില്‍ നടന്നു. മുഹമ്മദ്, പരേതനായ അബൂബക്കര്‍ എന്നിവര്‍ മക്കളാണ്. ADVERTISEMENT