മരത്തംകോട് വെള്ളിത്തിരുത്തി കൂത്തൂര്‍ വറതപ്പന്‍ മകന്‍ സഖറിയ (82) നിര്യാതനായി

മരത്തംകോട് വെള്ളിത്തിരുത്തി കൂത്തൂര്‍ വറതപ്പന്‍ മകന്‍ സഖറിയ (82) നിര്യാതനായി.സംസ്‌ക്കാരം ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ സെമിത്തേരിയില്‍. ബേബി ഭാര്യയും, മേരി, മനോജ് എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
Malaya Image 1

Post 3 Image