ചാവക്കാട് ഉപജില്ല സ്‌കൂള്‍ കലോത്സവം നവംബര്‍ 18 മുതല്‍ 21 വരെ ഗുരുവായൂരില്‍

ചാവക്കാട് ഉപജില്ല സ്‌കൂള്‍ കലോത്സവം നവംബര്‍ 18 മുതല്‍ 21 വരെ ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 19ന് രാവിലെ 9.30ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം നിര്‍വഹിക്കും. നാല് ദിവസങ്ങളിലായി 20 വേദികളില്‍ 313 ഇനം മത്സരങ്ങള്‍ നടക്കും. ഉപജില്ലയിലെ 107 സ്‌കൂളുകളില്‍ നിന്നായി 6470 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

ADVERTISEMENT
Malaya Image 1

Post 3 Image