സിപിഐ കടവല്ലൂര്‍ ഈസ്റ്റ്, വെസ്റ്റ് ബ്രാഞ്ചുകള്‍ പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടിന്റെ പ്രചരണാര്‍ത്ഥം ഒട്ടിച്ച പോസ്റ്ററുകള്‍ ഇരുട്ടിന്റെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ വ്യാപകമായി നശിപ്പിച്ചതില്‍ ബ്രാഞ്ചുകള്‍ സംയുക്ത പ്രതിഷേധം നടത്തി. പി എം മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ ടി ഷാജന്‍, ലോക്കല്‍ സെക്രട്ടറി കെ എം മണികണ്ഠന്‍, ബ്രാഞ്ച് സെക്രട്ടറിമാരായ റ്റി എന്‍ പുഷ്പ്പരാജന്‍, കാദര്‍ ചീരാംപറമ്പില്‍, അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു
ADVERTISEMENT