കേരളവിഷൻ മുൻ ചെയർമാനും സിഒ.എ. സംസ്ഥാന കമ്മിറ്റി അംഗവുമായ പിഎം നാസറിന്റെ മാതാവും, തിരുവത്ര താഴത്തെ പള്ളിക്ക് തെക്ക് ഭാഗം പട്ടരുപുരക്കൽ പരേതനായ മുഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യയുമായ സെക്കീന (78) നിര്യാതയായി. താഹ (ഖത്തർ) മറ്റൊരു മകനാണ്. മരുമക്കൾ: ഷഹീദ, അഫീദ. കബറടക്കം നാളെ (1/11/2024,വെള്ളിയാഴ്ച ) 10 മണിക്ക് തിരുവത്ര പടിഞ്ഞാറെ പള്ളി കബർസ്ഥാനിൽ നടക്കും.
ADVERTISEMENT