യുവകര്‍ഷകനും, ഫോട്ടോഗ്രാഫറുമായ ഷൈജു ബീറ്റ (42) അന്തരിച്ചു. കൃഷിയിടത്തില്‍ നിന്ന് ഷോക്കേറ്റാണ് മരണം. മൃതദേഹം കുന്നംകുളം മലങ്കര ആശുപത്രിയില്‍. സംസ്ക്കാരം
പിന്നീട് നടക്കും. പഴഞ്ഞി അരുവായ് സ്വദേശിയാണ്. ജെറുസലേമില്‍ ബീറ്റ എന്ന പേരില്‍ സ്റ്റുഡിയോ നടത്തി വരുന്നുണ്ട്.



