ഗുരുവായൂർ ഇരിങ്ങപ്പുറം കോട്ടപ്പുറത്ത് പരേതനായ രാമകൃഷ്ണൻ്റെ മകൻ കോട്ടപ്പടി മെയിൻ റോഡിൽ ഓട്ടോ ഡ്രൈവറായിരുന്ന ഷാജൻ (48) നിര്യാതനായി.

ഗുരുവായൂർ ഇരിങ്ങപ്പുറം കോട്ടപ്പുറത്ത് പരേതനായ രാമകൃഷ്ണൻ്റെ മകൻ കോട്ടപ്പടി മെയിൻ റോഡിൽ ഓട്ടോ ഡ്രൈവറായിരുന്ന ഷാജൻ (48) നിര്യാതനായി. ഭാര്യ: രഞ്ജു. മക്കൾ: അനിരുദ്ധ്, അർച്ചന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.

ADVERTISEMENT
Malaya Image 1

Post 3 Image