ഗുരുവായൂര്‍ ഇരിങ്ങപ്പുറം പരേതനായ തരകന്‍ ദേവസിയുടെ ഭാര്യ ശോശാമ്മ (87) നിര്യാതയായി

ഗുരുവായൂര്‍ ഇരിങ്ങപ്പുറം കൈരളി ക്ലബിന് സമീപം പരേതനായ തരകന്‍ ദേവസിയുടെ ഭാര്യ ശോശാമ്മ (87) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.
മക്കള്‍: ജോസ്ഫീന, പ്രസന്ന, ലിസി, ജോയി (ജോയ്‌സ് ഫുഡ്‌സ്), ജോളി, ജിസ.

ADVERTISEMENT
Malaya Image 1

Post 3 Image