24.6 C
Kunnamkulam
Monday, July 27, 2026
Home Obituary News അക്കിക്കാവ് വലിയ വളപ്പില്‍ പരേതനായ അലിയുടെ ഭാര്യ തിത്തായി (85) നിര്യാതയായി

അക്കിക്കാവ് വലിയ വളപ്പില്‍ പരേതനായ അലിയുടെ ഭാര്യ തിത്തായി (85) നിര്യാതയായി

അക്കിക്കാവ് വലിയ വളപ്പില്‍ പരേതനായ അലിയുടെ ഭാര്യ തിത്തായി നിര്യാതയായി. 85 വയസ്സായിരുന്നു. സംസ്‌കാരം ഞായറാഴ്ച വൈകിട്ട് 5 ന് പരുവകുന്ന് മഹല്ല് മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. അബ്ദുല്‍ കരീം, അബ്ദുറസാഖ്, ഖദീജ, ഷമീറ എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!