26 C
Kunnamkulam
Monday, September 14, 2026
Home Obituary News വെള്ളാറ്റഞ്ഞൂർ പരേതനായ രാവുണ്ണിക്കുറുപ്പ് ഭാര്യ തങ്കമ്മ (93) നിര്യാതയായി.

വെള്ളാറ്റഞ്ഞൂർ പരേതനായ രാവുണ്ണിക്കുറുപ്പ് ഭാര്യ തങ്കമ്മ (93) നിര്യാതയായി.

61

വെള്ളാറ്റഞ്ഞൂർ പരേതനായ രാവുണ്ണിക്കുറുപ്പ് ഭാര്യ തങ്കമ്മ (93) നിര്യാതയായി. സംസ്കാരം നാളെ (2-11-2025) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ :- പരേതനായ പീതാംബരൻ മാസ്റ്റർ,മാധവി ടീച്ചർ, പ്രസിദ്ധ ഹാർമോണിയം കലാക്കാരൻ കേശവൻ വെള്ളാറ്റഞ്ഞൂർ, ശോഭന, അനില.

ADVERTISEMENT
error: Content is protected !!