റിട്ടയേഡ് സെന്‍ട്രല്‍ എക്സൈസ് ഡി.വൈ.എസ്.പി കാട്ടകാമ്പാല്‍ പണിക്കത്ത് മന മാധവന് നമ്പൂതിരിയുടെ മകന് വിജയന് നമ്പൂതിരി (69) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍. കാട്ടകാമ്പാല്‍ ജനകീയ വായനശാലയുടെ പ്രസിഡണ്ടായിരുന്നു പരേതന്. അമ്മുകുട്ടി അന്തര്‍ജ്ജനം മാതാവാണ്. ശോഭന അന്തര്‍ജ്ജനം ഭാര്യയും, പ്രിയദ, വരദ എന്നിവര്‍ മക്കളുമാണ്.
Home Obituary News റിട്ട. സെന്‍ട്രല്‍ എക്സൈസ് ഡി.വൈ.എസ്.പി കാട്ടകാമ്പാല്‍ പണിക്കത്ത് മന മാധവന് നമ്പൂതിരി മകന് വിജയന് നമ്പൂതിരി...