പഴഞ്ഞി അയിനൂര്‍ എ.കെ.ജി നഗറില്‍ ചെറുവത്തൂര്‍ ചെറിയാക്കു മകന്‍ വില്ല്യംസ്(54, ഇസാക്ക്) നിര്യാതനായി
സംസ്‌ക്കാരം ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിക്ക് കാട്ടകാമ്പാല്‍ മാര്‍ ഇഗ്‌നാത്തിയോസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍.
ഭാര്യ: സില്‍വി
മകള്‍: ലയ
മരുമകന്‍: സജ്ഞു
ADVERTISEMENT