സിനിമ, നാടക നടനും സംവിധായകനുമായ  ടി പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

സിനിമ നാടക നടനും സംവിധായകനുമായ  ടി പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു. കാസർഗോഡ് ചെറുവത്തൂർ സ്വദേശിയാണ്. ഹൃദയാഘാതം മൂലമാണ് മരണം. “ന്നാ താൻ കേസ് കൊട്” എന്ന സിനിമയിലെ മന്ത്രി പ്രേമന്‍റെ വേഷം ശ്രദ്ധേയമാണ്.

ADVERTISEMENT
Malaya Image 1

Post 3 Image