കുന്നത്തങ്ങാടി ചെറുവത്തൂര്‍ സി. ജോയ് പീറ്റര്‍ (84) നിര്യാതനായി

തൃശൂര്‍ ജില്ല കോ – ഓപ്പറേറ്റീവ് ബാങ്ക് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കുന്നത്തങ്ങാടി ചെറുവത്തൂര്‍ സി. ജോയ് പീറ്റര്‍ (84) നിര്യാതനായി. സംസ്‌ക്കാരം ശനിയാഴ്ച വൈകീട്ട് 5 മണിക്ക് ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ സെമിത്തേരിയില്‍.
ഭാര്യ: കെ.ഐ കൊച്ചുമോള്‍ (റിട്ട. അധ്യാപിക, തൊഴിയൂര്‍ സെന്റ് ജോര്‍ജ്ജ് ഹൈസ്‌ക്കൂള്‍)
മക്കള്‍ : വിബിന്‍ സി ജോയ് ( ബിസിനസ്സ്), വിബിനി സി ജോയ് (അധ്യാപിക ടി എം വി എച്ച് എസ്സ് പെരുമ്പിലാവ്)
മരുമക്കള്‍ : ലിമി സി സി (സെക്രട്ടറി, കുന്നംകുളം അര്‍ബന്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി)
ജിജോ ജോര്‍ജ്ജ്. കെ (ജി.എസ്.ടി ഓഫീസര്‍, കുന്നംകുളം)

ADVERTISEMENT
Malaya Image 1

Post 3 Image