27.1 C
Kunnamkulam
Thursday, August 6, 2026
Home Obituary News ബ്രഹ്മകുളം മനയില്‍ ചന്ദ്രസേനന്‍ നിര്യാതനായി

ബ്രഹ്മകുളം മനയില്‍ ചന്ദ്രസേനന്‍ നിര്യാതനായി

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അത്‌ലറ്റും, പ്രമുഖ ഫുട്‌ബോളറും, ബഹ്റൈന്‍ പോലീസില്‍ ഓഫീസറുമായിരുന്ന ബ്രഹ്മകുളം മനയില്‍ പരേതനായ വേലായുധന്‍ മകന്‍ ബാബു എന്ന ചന്ദ്രസേനന്‍ നിര്യാതനായി. 73 വയസ്സായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. ബിന്ദന്‍ ആണ് ഭാര്യ. ബീന , ടീന , ശ്യാം , ഷൈന എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!