പാത്രമംഗലം വഴുതനപ്പറമ്പില്‍ പരേതനായ വേണു ഭാര്യ പാര്‍വ്വതി (74 ) നിര്യാതയായി

74

പാത്രമംഗലം വഴുതനപ്പറമ്പില്‍ പരേതനായ വേണു ഭാര്യ പാര്‍വ്വതി നിര്യാതയായി. 74 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് 2 മണിക്ക് ഷൊര്‍ണൂര്‍ ശാന്തിതീരത്ത്. പ്രബിന്‍, പ്രദീപ്, പ്രകാശ് എന്നിവര്‍ മക്കളാണ്