കുന്നംകുളം അടുപ്പുട്ടി ചെമ്പില വീട്ടില്‍ പൗലോസ് മകന്‍ ബാബു (53) നിര്യാതനായി

192

കുന്നംകുളം അടുപ്പുട്ടി ചെമ്പില വീട്ടില്‍ പൗലോസ് മകന്‍ ബാബു (53) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് 3 ന് തൃശ്ശൂര്‍ കിഴക്കേക്കോട്ട മാര്‍ യോഹന്നാന്‍ മംദാന പള്ളി സെമിത്തേരിയില്‍ നടത്തും. ഭാര്യ സിനി (സിഐടിയു ജില്ല കമ്മിറ്റിയംഗം). അജിത്ത്, ആല്‍ഫ, അമല. എന്നിവര്‍ മക്കളാണ്.