മറ്റം കാക്കശ്ശേരി കുഞ്ഞിപ്പ് മകന്‍ ഡോ.ഫ്രാന്‍സി (60) നിര്യാതനായി

115

മറ്റം കാക്കശ്ശേരി കുഞ്ഞിപ്പ് മകന്‍ ഡോ.ഫ്രാന്‍സി (60) നിര്യാതനായി. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലെ റിട്ടയേര്‍ഡ് പ്രൊഫസറാണ്. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12.15ന് മരിയാപുരം സെന്റ് ജോണ്‍ ബോസ്‌കോ ദേവാലയത്തില്‍.