ഗുരുവായൂര്‍ പുത്തമ്പല്ലി പരേതനായ കരുമത്തില്‍ മാധവന്‍ ഭാര്യ ശാരദ (84) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച്ച കാലത്ത് 10 മണിക്ക് ഗുരുവായൂര്‍ നഗരസഭ ക്രമിറ്റോറിയത്തില്‍.
മക്കള്‍ :സുരേഷ് ബാബു, രാജന്‍, അജിതന്‍, മിനി
മരുമക്കള്‍ : കാഞ്ചന, ബീന, സുമ, സതീന്ദ്രന്‍