Obituary News കാട്ടകാമ്പാല്‍ കണ്ടംപുള്ളി പരേതനായ വേലപ്പന്‍ ഭാര്യ കല്ല്യാണി (91) നിര്യാതയായി July 15, 2024 FacebookTwitterPinterestWhatsApp കാട്ടകാമ്പാല്‍ കണ്ടംപുള്ളി പരേതനായ വേലപ്പന്‍ ഭാര്യ കല്ല്യാണി (91) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകീട്ട് 3 ന് ഐന്നൂര്‍ ശ്മശാനത്തില്‍ നടക്കും. രത്‌നവല്ലി, കിഷോര്‍, പ്രീത, പ്രമീള എന്നിവര്‍ മക്കളാണ്.